ramakrishnan-86

മഞ്ഞുമ്മൽ: കാെച്ചുപറമ്പിൽ വീട്ടിൽ രാമകൃഷ്ണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഏലൂർ പാതാളം പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: ഷീല,​ കൃഷ്ണകുമാർ. മരുമക്കൾ: സെൽവരാജ്,​ രേഖ.