soman-76

കളമശേരി : നജാത്ത് നഗർ ഐശ്വര്യലൈൻ റോഡിൽ ലീലാഭവനിൽ പി. സോമൻ (76) നിര്യാതനായി. ഐ.എ.സി (ഇൻഡാൽ) കമ്പനി റിട്ട. ജീവനക്കാരനാണ്. ഭാര്യ : ലീലാമ്മ. മക്കൾ : സ്വപ്ന (ഇൻഫോപാർക്ക്, ബംഗളൂരു), സ്മിത (അബുദാബി). മരുമക്കൾ : അജിത്, രാജീവ് .