കൊച്ചി: ഫോർട്ടുകൊച്ചി അജന്ത തിയേറ്ററിന് സമീപം കോട്ടക്കൽ വീട്ടിൽ കെ.പി. ജോസി (68) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: ജോഷി, ജോളി. മരുമകൾ: ജിനു.