dogs

മണ്ണിൻ മടിയിലെ ഉറക്കം...ജില്ലാഭരണ കൂടം നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കാന നിർമ്മാണത്തിനായി കൊണ്ട് വന്ന മണലിൽ കിടന്നുറങ്ങുന്ന നായകൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച