കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഫസ്​റ്റ് ലൈൻ സെന്റർ നീറാംമുകൾ സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ധ്യാനകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി.