sndp
പെൻസിൽ കാർവിങ്ങിൽ ദൈവദശകം രചിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ് നേടിയ അജിത് എം. ജയനെ കുന്നത്തുനാട് യൂണിയൻ സൈബർ സേന ആദരിക്കുന്നു

പെരുമ്പാവൂർ: പെൻസിൽ കാർവിങ്ങിൽ ദൈവദശകം രചിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ് നേടിയ അജിത് എം. ജയനെ കുന്നത്തുനാട് യൂണിയൻ സൈബർ സേന ആദരിച്ചു. ചെയർമാൻ മോഹൻ കുമാർ , വൈസ് ചെയർമാൻ വി.ജി പ്രദീഷ്, കൺവീനർ എൻ.ആർ ബിനോയ്, ജോയിന്റ് കൺവീനർ വി.എസ് വേലു തുടങ്ങിയവർ സംബന്ധിച്ചു.