tv
ജില്ലാ പഞ്ചായത്തും,വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കരിമുഗൾ അമൃത കുടീരം അങ്കണവാടിക്കുള്ള ടിവി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ അയ്യപ്പൻകുട്ടി വിതരണം നടത്തുന്നു

കിഴക്കമ്പലം: ജില്ലാ പഞ്ചായത്തും, വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കരിമുഗൾ അമൃത കുടീരം അങ്കണവാടിക്കുള്ള ടിവി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ അയ്യപ്പൻകുട്ടി വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ലീന മാത്യു. അശോകൻ എന്നിവർ സംബന്ധിച്ചു.