കൊച്ചി: ആരോഗ്യപ്രവർത്തകയും ആശാവർക്കറും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 61 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസത്തേക്കാൾ കണക്കിൽ നേരിയ കുറവ് വന്ന ദിനമായിരുന്നു ഇന്നലെ. 107 പേർ രോഗമുക്തരായി. കണക്കിൽ കുറവുണ്ടെങ്കിലും ജില്ലയ്ക്ക് ആശ്വസിക്കാറായിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച 61 പേരിൽ 60 പേരും സമ്പർക്കരോഗികളാണ്.
ഇതരസംസ്ഥാനത്തുനിന്നും എത്തിയത്
1. ഉത്തർപ്രദേശ് സ്വദേശിയായ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(24)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
1. കടുങ്ങലൂർ സ്വദേശി(32)
2. കടുങ്ങലൂർ സ്വദേശിനി (25)
3. കടുങ്ങലൂർ സ്വദേശിനി (5)
4. പള്ളുരുത്തി സ്വദേശിനി(22)
5. പള്ളുരുത്തി സ്വദേശിനി(71)
6. പള്ളുരുത്തി സ്വദേശിനി(39)
7. കടുങ്ങലൂർ സ്വദേശി(30)
8. മഞ്ഞപ്ര സ്വദേശിനി(7)
9. മഞ്ഞപ്ര സ്വദേശിനി(32)
10. മഞ്ഞപ്ര സ്വദേശി(67)
11. പള്ളിപ്പുറം സ്വദേശി(34)
12. കടുങ്ങലൂർ സ്വദേശിനി (52)
13. ശ്രീമൂലനഗരം സ്വദേശിനി(57)
14. കടുങ്ങലൂർ സ്വദേശി(49)
15. ശ്രീമൂലനഗരം സ്വദേശി (39)
16. ശ്രീമൂലനഗരം സ്വദേശിനി(28)
17. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തൃശൂർ സ്വദേശിനി (20)
18. ഇടപ്പള്ളി സ്വദേശിനി(45)
19. ഇടപ്പള്ളി സ്വദേശി (49)
20. ഇടപ്പള്ളി സ്വദേശിനി(51)
21. ഇടപ്പള്ളി സ്വദേശി(54)
22. ഇടപ്പള്ളി സ്വദേശി(24)
23. ഇടപ്പള്ളി സ്വദേശിനി(9)
24. ഏലൂർ സ്വദേശി (29)
25. ഏലൂർ സ്വദേശി (30)
26. ഏലൂർ സ്വദേശി (54)
27. കവളങ്ങാട് സ്വദേശിനി (65)
28. നെട്ടൂർ ഒരു വാണിജ്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി (31)
29. കവളങ്ങാട് സ്വദേശി (66)
30. കവളങ്ങാട് സ്വദേശിനി (34)
31. കവളങ്ങാട് സ്വദേശി (8)
32. കവളങ്ങാട് സ്വദേശിനി (12)
33. മട്ടാഞ്ചേരി സ്വദേശി(24)
34. ചെല്ലാനം സ്വദേശി (43)
35. ചെല്ലാനം സ്വദേശിനി (41)
36. ചെല്ലാനം സ്വദേശി (26)
37. ചെല്ലാനം സ്വദേശിനി (48)
38. ഫോർട്ട് കൊച്ചി സ്വദേശിനി(39)
39. അങ്കമാലി തുറവൂർ സ്വദേശിനി(52)
40. കൂനമ്മാവ് കോൺവെന്റ്(81). സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
41. ചെല്ലാനം സ്വദേശിനി (19)
42. ചെല്ലാനം സ്വദേശി (22)
43. നെല്ലിക്കുഴി സ്വദേശി(39)
44. ആശപ്രവർത്തകയായ ഏലൂർ സ്വദേശിനി(36)
45. കളമശ്ശേരി നഗരാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ ഇടപ്പള്ളി സ്വദേശിനി(27)
46. കൂത്താട്ടുകുളം കുടുംബക്ഷേമകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ (34)
47. വൈറ്റില സ്വദേശി(31)
48. ഫോർട്ട് കൊച്ചി സ്വദേശിനി(46)
49. ഫോർട്ട് കൊച്ചി സ്വദേശി(57)
50. എടത്തല സ്വദേശി(38)
51. ഫോർട്ട് കൊച്ചി സ്വദേശി(38)
52. തൃക്കാക്കര സ്വദേശിനി (65)
53. നെടുമ്പാശ്ശേരി സ്വദേശിനി(57)
54. കൂത്താട്ടുകുളം സ്വദേശിനി (57)
55. അശമന്നൂർ സ്വദേശിനി(26)
56. കൂത്താട്ടുകുളം സ്വദേശി (35)
57. തൃക്കാക്കര സ്വദേശി (74)
58. തൃക്കാക്കര സ്വദേശി (40)
59. കുട്ടമ്പുഴ സ്വദേശി (46)
60. പെരുമ്പാവൂർ സ്വദേശി (33)
രോഗമുക്തി
എറണാകുളം സ്വദേശികൾ- 100 പേർ
മറ്റ് ജില്ലകൾ- 2 പേർ
ഇതര സംസ്ഥാനക്കാർ- 5 പേർ
ഐസൊലേഷൻ
ആകെ: 12934
വീടുകളിൽ: 19751
കൊവിഡ് കെയർ സെന്റർ: 253
ഹോട്ടലുകൾ: 1930
റിസൽട്ട്
ഇന്നലെ അയച്ചത്: 422
ലഭിച്ചത് : 312
പോസറ്റീവ് : 61
ഇനി ലഭിക്കാനുള്ളത് : 423