sarasa-75

പറവൂർ: നന്ത്യാട്ടുകുന്നം ചിറ്റുള്ളിപ്പറമ്പിൽ നാരായണൻ കുട്ടിയുടെ ഭാര്യ സരസ (75) നിര്യാതയായി. മക്കൾ: കെ.എൻ. ഗോപി (കേരള ബാങ്ക്,​ ഞാറയ്ക്കൽ ശാഖ),​ മണി (മടപ്ലാതുരുത്ത് ക്ഷീരസംഘം). മരുമക്കൾ: അനിത,​ പ്രദീപ്. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്നിയകാവ് ശ്മശാനത്തിൽ.