അങ്കമാലി: അങ്ങാടിക്കടവ് മാളിയേക്കൽ പരേതനായ കൊച്ചാപ്പുട്ടിയുടെ ഭാര്യ അന്നംകുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് അങ്കമാലി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. കറുകുറ്റി പറോക്കാരൻ കുടുംബാംഗമാണ് . മക്കൾ: എൽസി , മേരി, ജോർജ് , മാർട്ടിൻ. മരുമക്കൾ: വർഗീസ്, ജോയി, ഗ്രേയ്സി, ഷൈനി.