ആലുവ: വാഴക്കുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി കൊമേഴ്‌സ് ബാച്ചിൽ (കോഡ് നമ്പർ 38 ) അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടർ അക്കൗണ്ടിംഗ് (സി.എ) കോഴ്‌സ് സർക്കാർ അനുവദിച്ചു. അപേക്ഷകർക്ക് സംശയ നിവാരണത്തിന് ഫോൺ: 9446016653.