antony-68

പള്ളുരുത്തി: പുല്ലാർദേശം കണക്കശേരി വീട്ടിൽ കെ.ആർ. ആന്റണി (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഡോ. ആഷ് വിറോസ്, ആഷ്‌ലി (അബുദാബി). മരുമകൻ: എ.ബി. പീറ്റർ.