കലൂർ സെക്‌ഷൻ: കലൂർ ആസാദ് റോഡിൽ ചേരത്രീ കോവിൽ പരിസരം, റിനൈവൽ സെന്റർ, ചെറുവള്ളി റോഡ് പരിസര പ്രദേശങ്ങളിലും എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ടുകൊച്ചി സെക്‌ഷൻ: മുണ്ടംവേലി പള്ളി പരിസരം, ജീഷി ഹോസ്പിറ്റൽ, ഫ്രണ്ട്‌സ് റോഡ്, ജലവായു, സന്തോം കോളനി പരിസരം, ചിറയ്ക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്‌ഷൻ: മറൈൻ ജംഗ്ഷൻ പരിസരം, ശോഭനം റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: നന്മ ലൈൻ പരിസര പ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: വൈനീതി റോഡ് പരിസരം, പെട്രോപാലം പരിസര പ്രദേശങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ
ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പിള്ളിനട, പാണാർപാലം, പാടത്തൂകാവ്, മാന്തുരുത്ത്, ആമ്പല്ലൂർ പള്ളിത്താഴം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ആയുർവേദം, വാട്ടർടാങ്ക് റോഡ്, ചിത്രാജ്ഞലി, ബാവൻസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തേവര സെക്‌ഷൻ: പണ്ഡിറ്റ് കറു പ്പൻ റോഡിൽ ശാന്തിനഗർ പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
അറിയിപ്പ്
ആമ്പല്ലൂർ സെക്‌ഷൻ പരിധിയിൽ പെരുമ്പിള്ളിനട മുതൽ കാഞ്ഞിരമിറ്റം മില്ലുങ്കൽ വരെയും ആമ്പല്ലൂർ പള്ളിത്താഴം മുതൽ പാടിപാലം വരെയും പുതിയതായി വലി ച്ചിരിക്കുന്ന 11 കെ.വി. ലൈനിൽ ഇന്ന് മുതൽ ഏതുസമയത്തും വൈദ്യുതി പ്രവഹിക്കും.