മൂവാറ്റുപുഴ : കടാതി തോയലുംകര (കൊക്കരണി) പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (റിട്ട. ടീച്ചർ - 88) നിര്യാതയായി. മക്കൾ : ബിനോയി, ബീന. മരുമക്കൾ : അലക്സ്, റീന.