annam-80

ചേരാനല്ലൂർ: ഇടവൂർ നമ്പ്യാട്ടുകുട്ടി പരേതനായ പവ്യാനോസിന്റെ ഭാര്യ അന്നം (80) നിര്യാതയായി. പുല്ലുവഴി കാവനമാലി കുടുംബാംഗമാണ്. മകൻ: പ്രവീൺ, മരുമകൾ: സിനി.