മൂവാറ്റുപുഴ : പെരുമ്പല്ലൂർ കാക്കുച്ചിറ തോണിക്കുഴിച്ചാലിൽ പരേതനായ ബാലന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : ജയ, മനോജ്, സജി. മരുമക്കൾ : ജനാർദനൻ, ഗീത, ലിജി.