വൈപ്പിൻ: കർത്തേടം കാരിക്കശേരി മൈക്കിൾ (76) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ടിന. ടിഷ. മരുമക്കൾ: ഷീൻ, ഷിബു.