annam-85

വൈപ്പിൻ: നായരമ്പലം തേങ്ങാത്തറ മാഞ്ഞൂരാൻ പരേതനായ വർക്കിയുടെ ഭാര്യ അന്നം (85) നിര്യാതയായി. പറവൂർ ആനത്താഴത്ത് കുടുംബാംഗം. മക്കൾ : ചുമ്മാർ, പാപ്പച്ചൻ, ലിസി. മരുമക്കൾ : ലിസി, ജീന, തോമസ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.