കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കൗൺസിൽ ഓൺ ലൈൻ യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത് വഹിച്ചു. ജനറൽ സെക്രട്ടറി നെടുമ്പന അനിൽ,എം.എസ് ഗണേശ് , ഡോ. അജിതൻ മേനോത്ത് , ശങ്കർ കുമ്പളത്ത്,ജി. മനോജ് കുമാർ , ഡോ: പി.വി പുഷ്പജ ,മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.