ഇരുപത്തിനാല് മണിക്കൂറിൽ ഒരാൾക്ക് ലോകം ചുറ്റാൻ കഴിഞ്ഞാൽ നിശ്ചയമായും ഇവിടെ എത്തി അസ്തമയ സൂര്യനെ കാണണമെന്ന് നാഷണൽ ജിയോഗ്രഫിക് മാസിക പറയുന്ന ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തിലെ അസ്തമയക്കാഴ്ച. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയതോടെ സഞ്ചാരികളുടെ ഇഷ്ട ഇടാമണിവിടം
വീഡിയോ: എൻ. ആർ. സുധർമ്മദാസ്