കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിന്റെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് ശുചീകരണ തൊഴിലാളികളെയും,വൊളണ്ടിയേഴ്‌സിനെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഇന്ന് പ്രവൃത്തി സമയത്തിനുള്ളിൽ പഞ്ചായത്തിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.