കായൽ യാത്ര... കൈതപുഴ കായലിലൂടെ വള്ളത്തിൽ യാത്ര ചെയ്യുന്നവർ. ആലപ്പുഴ ജില്ലയിലെ പാണാവള്ളി മുട്ടത്ത് കടവിൽ നിന്നുള്ള കാഴ്ച.