പിറവം : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പേപ്പതിയിൽ പ്രതിഷേധ ധർണ നടത്തി.കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എം.ആശിഷ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതിഅംഗം ഇ.എസ്. പുരുഷോത്തമൻ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എൻ. അനിൽകുമാർ, സെക്രട്ടറി പി.ആർ. മോഹനൻ, രമണൻ ഇടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.