കൊച്ചി: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇലേക്ക് എൻട്രോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റിനെയും ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റിനെയും തിരഞ്ഞെടുക്കുന്നു.
ഡി.എച്ച്.എ ലൈസൻസും മൂന്ന് വര്‍ഷമോ അതിൽ കൂടുതലോയുള്ള പ്രവൃത്തി പരിചയവും അഭികാമ്യം. യോഗ്യരായ അപേക്ഷകർ വിശദമായ ബയോഡറ്റ ജൂലായ് 31 നകം eu@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in ഫോൺ: 0471 2329440 /441/442, മൊബൈൽ: 91628 263 1503, ഇമെയിൽ: eu@odepc.in