കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന സാദ്ധ്യതകളെ പരിചയപ്പെടുത്തുന്നതിന് ആഗസ്റ്റ് 3 ന് വെബിനാർ നടത്തുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് അവസരം ലഭിക്കും.വിവരങ്ങൾക്ക് : 0484 2422452, 9744998342.