കോതമംഗലം: ഇരുമലപ്പടി ഇരുമല ഇ.ജെ. വറുഗീസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: റെജി, റെനി . മരുമക്കൾ: ജീന, സിനി.