ulamma-95

മരട് : പീടികക്കപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഊലമ്മ കൃഷ്ണൻ (95) നിര്യാതയായി. മക്കൾ: സുധാകരൻ, കോമള, സുശീല,​ പരേതരായ മണി, അരവിന്ദൻ. മരുമക്കൾ: പത്മിനി, രേണുക, മോളി, മോഹനൻ, പരേതനായ ദിവാകരൻ.