ചേരാനല്ലൂർ: കൂടാലപ്പാട് തേനൂരാൻ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഗൗരി (80) നിര്യാതയായി. പാറപ്പുറം കിഴക്കേകുടി കുടുംബാംഗമാണ്. മക്കൾ: ഇന്ദിര, ഉഷ, ബാബു. മരുമക്കൾ: ബാബു, ഷലി, സന്ധ്യ.