ഇടപ്പള്ളി: നോർത്ത് മൂലേപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, സക്കരിയ, യൂനുസ് (കെ.എസ്.ഇ.ബി ഇടപ്പള്ളി), ജമീല, സക്കീന, സൽമ. മരുമക്കൾ: മുഹമ്മദാലി, ഹമീദ്, സലീം, റംല, ശഹാന, ശഹീറ.