വൈപ്പിൻ: പള്ളിപ്പുറം ബീച്ച് കടവുങ്കശേരി രാജൻ (93) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ബാബു, ബേബി, വിജയ, തങ്ക, സിന്ധു. മരുമക്കൾ: മണി, രേണുക, മുരളി, പരേതനായ മുരളി.