മാവേലിക്കര: ഉത്സവമഠം കൊട്ടാരത്തിൽ പരേതനായ ബാലചന്ദ്രവർമ്മയുടെ ഭാര്യ മഞ്ഞുമ്മൽ ചൈതന്യയിൽ തോട്ടേക്കാട്ട് മാധവിവർമ്മ (90) നിര്യാതയായി. മക്കൾ: ബീനാമേനോൻ, പരേതനായ അജിത്ത് വർമ്മ, അനിത മേനോൻ, സുചിത്ര മേനോൻ. മരുമക്കൾ: മോഹൻ, പരേതരായ ശശി, ഗോപകുമാർ. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ആലുവ അമ്പാട്ടുകാവ് ശ്മശാനത്തിൽ.