annam-84

മറ്റൂർ (തേവർമഠം): മുളവരിക്കൽ പരേതനായ അന്തോണിയുടെ ഭാര്യ അന്നം (84) നിര്യാതയായി. കൊറ്റമം വരയാടൻ കുടുംബാംഗം. മക്കൾ: ജോസ്, ബേബി, ഡേവിസ്, ജോൺസൺ, ഷാജി, മരുമക്കൾ: റോസിലി, സേവ്യർ, ഷീബ, ഷീബ, ജെസി.