obit

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി വീട്ടിൽ പരേതനായ ആഗസ്തിയുടെ മകൾ അമ്മിണി (75) നിര്യാതയായി. സഹോദരങ്ങൾ: പൗലോകുട്ടി, ജോസ്, ജോർജ്.