ammini-75

വാഴക്കുളം: പിരളിമറ്റം കാരകുന്നേൽ സുകുമാരന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. പാല പാലാകുന്നത്തു കുടുംബാംഗം. മക്കൾ: സജികുമാർ (ഫയർഫോഴ്‌സ്,​ ഇടുക്കി),​ സുജ, സിന്ധു, സന്തോഷ്. മരുമക്കൾ: മഞ്ജു (ടീച്ചർ ഗവ. വി.എച്ച്.എസ് മൂലമറ്റം),​ ശശി,​ ഹരിദാസ് ,​ സ്മിത.