ഇരുമ്പനം: ഞറ്റോട്ടിൽവീട്ടിൽ മാധവൻ (75) നിര്യാതനായി. ഭാര്യ : പരേതയായ തങ്ക. മക്കൾ : സുരേഷ്, സുഭാഷ്, സുനി, സുഭാഷിണി. മരുമക്കൾ : രാധാമണി, സ്വപ്ന, ഷൈജ, അശോകൻ.