പറവൂർ : പെരുവാരം കളത്തിൽ പരേതനായ ഗോപിനാഥമേനോന്റെ ഭാര്യ രത്‌നമണി (ബേബി – 76)
നിര്യാതയായി. എടവനക്കാട് കണ്ണച്ചാഴത്ത് കുടുംബാംഗവും എടവനക്കാട് കെ.പി.എം.എച്ച്എസിലെ റിട്ട.അദ്ധ്യാപികയുമാണ്. സംസ്‌കാരം ഇന്ന് 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: മോഹൻരാജ്, രഘുരാജ്. മരുമകൾ: ലേഖ.