മഴയ്ക്ക് മുന്നേ... ദേശീയ പാതയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡിലെ ഫ്ളക്സ് അഴിച്ച് മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.