മരട്: ആരോഗ്യപ്രവർത്തകർക്കായുള്ള സുരക്ഷാ കിറ്റുകൾ ഐ.എൻ.ടി.യു.സി മരട് മണ്ഡലത്തിൽ നേതൃത്വത്തിൽ കൈമാറി .ചടങ്ങിൽഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി ആശാൻ പറമ്പിൽ നിന്നും മരട് ഗവ.ഹോമിയോ ഡിസ്പെൻസറി സി.എം.ഒ.ഡോ:രാജേശ്വരി
സുരക്ഷാ കിറ്റുകൾ ഏറ്റുവാങ്ങി .ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.പി ഷാജികുമാർ , തോമസ് ലൈജു,വത്സ ജോൺ ,ജോർജ് ആശാരിപറമ്പ് എന്നിവർ പങ്കെടുത്തു.