കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് എഫ്.എൽ.ടി.സിയിലേയ്ക്ക് ഡോക്ടർ,സ്​റ്റാഫ് പഴ്‌സ് ,നഴ്‌സിംഗ് അസിസ്​റ്റന്റ് എന്നിവരെ ആവശ്യമുണ്ട്. പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും sec.vpgp@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക. ഫോൺ: 9447510638.