കോലഞ്ചേരി: പുതുപ്പനം പെരിങ്ങോൾ കനാൽബണ്ട് റോഡിന്റെ നടപ്പാത 'തണൽ' സ്വയം സഹായസംഘം നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. പോൾ ചോലാട്ട്, വിനു അലക്‌സ്, പി.വി. സുബിൻ, മോൻസി എബ്രഹാം, എം.എം. ജോബി എന്നിവർ നേതൃത്വം നൽകി. .