കോലഞ്ചേരി: വടവുകോട് സെന്റ് മേരീസ് സൺഡേ സ്‌കൂളിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി. ശ്രീനിജിൻ ടി.വി നൽകി. മോൻസി വാവച്ചൻ, പള്ളി ഭാരവാഹികളായ കെ.പി. മത്തായിക്കുഞ്ഞ്, സണ്ണി തൊഴുപ്പാടൻ, എം.ഒ. ജോൺ, കെ.പി. റോയി, ബാബു നീലേത്ത് എന്നിവർ സംബന്ധിച്ചു.