കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായ മൂന്ന് വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ പട്ടിമറ്റം ഫയർഫോഴ്‌സ് അണുനശീകരണം നടത്തി. എരുമേലി, അച്ചപ്പൻകവല, പള്ളിക്കര ടൗൺ, പഞ്ചായത്തോഫീസ് പരിസരം, അമ്പലപ്പടി, പറക്കോട് എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്