ആലുവ: എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തിന് സമീപം വെളിയത്തുവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കോമളം (82) നിര്യാതയായി.മക്കൾ: ഗീത, സാബു, സന്തോഷ്, രാജേഷ്. മരുമക്കൾ: രവി, രാജി, നിഷ, ജീജ.