alas

അങ്കമാലി.മൂക്കന്നൂർ എടലക്കാട് പൂത്തുരാൻ വീട്ടിൽ വർക്കിയുടെ മകൻ ഏല്യാസ് (64) നിര്യാതനായി. ഭാര്യ: മേരി മറ്റൂർ മേനാച്ചേരി കുടുംബാംഗം. മക്കൾ: എബിൻ, ബിബിൻ. മരുമക്കൾ: റോസ്മി, അജീന.