നീറിക്കോട് : ശിവക്ഷേത്ര റോഡ് കാക്കനാട്ടുപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ : സുബ്രഹ്മണ്യൻ, വനജ , ശശി, വത്സല, ഉഷ. മരുമക്കൾ : സദാനന്ദൻ, ഷൈല, പ്രസന്നൻ, പരേതരായ ശോഭ, ചന്ദ്രൻ.