thomas-77

കീഴ്മാട്: പുലിയൻതുരുത്തി വീട്ടിൽ തോമസ് പി.ഡി (77) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: സിജു,​ പരേതനായ ബിജു,​ ഷീബ. മരുമക്കൾ: ബിന്ദു,​ ബാബു.