മൂവാറ്റുപുഴ: വാരപ്പെട്ടി കക്കാട്ടൂർ പുളിക്കൽ സുധാകരൻ (59) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി.
മക്കൾ : രമ്യ,രേഷ്മ. മരുമക്കൾ: രവീന്ദ്രൻ,രാജേഷ്.