പറവൂർ : മാല്യങ്കര എസ്.എൻ.എം കോളേജിൽ ബി.എ ഇക്കണോമിക്സ്, മലയാളം, വെക്കേഷണൽ ഇംഗീഷ്, ബി.എസ്.സി മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ട‌ണി, സുവോളജി, ബി.കോം ടാക്സേഷൻ എന്നീ കോഴ്സിലും എസ്.എൻ.എം സ്വാശ്രയ കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി.കോ ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി.കോ ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രക്ടീസ്, ബി.ബി.എ എന്നീ കോഴ്സിലും പ്രവേശന നടപടികൾ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പ്രവേശനത്തിായി ഹെൽപ് ഡെസ്ക് നമ്പർ 9447916165, 9946852272.