meenakshi-86

കൊടുവഴങ്ങ: പുതിയറോഡ് മൈലാപുറത്ത് പടിവീട്ടിൽ പരേതനായ പെഴങ്ങന്റെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കൾ: രാജപ്പൻ, ജാനമ്മ,​ ശാന്ത, പുരുഷൻ, ശാരദ, ഉഷ, കൃഷ്ണൻ. മരുമക്കൾ: മണി, പുഷ്പ, രെതിക, രാധാകൃഷ്ണൻ, വിദ്യാധരൻ, കുഞ്ഞുമോൻ, വേലായുധൻ