കൊച്ചി: ഒറ്റദിനത്തെ ആശ്വാസത്തിനൊടുവിൽ കുതിച്ചുയർന്ന് കൊവിഡ് രോഗികളുടെ എണ്ണം. ഇന്നലെ 70 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചി, ഇടപ്പള്ളി, കളമശ്ശേരി, ചേരാനല്ലൂർ എന്നിങ്ങനെ നഗരത്തിലെ കൂടുതൽ ഇടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇങ്ങനെ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. അതേസമയം, രോഗികളേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലാകുന്നത് തുടരുകയാണ്. 83 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. 799 പേരാണ് നിലവിൽ ജില്ലയിലെ ആകെ കൊവിഡ് രോഗികൾ.
രോഗികൾ
വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ
1. സൗദിയിൽ നിന്ന് വന്ന കീഴ്മാട് സ്വദേശി (52)
2. മസ്‌ക്കറ്റിൽ നിന്നും വന്ന ചോറ്റാനിക്കര സ്വദേശി (55)
3. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി (34)
4. മഹാരാഷ്ട്രയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(36)
5. റോഡ് മാർഗം ചെന്നൈയിൽ നിന്നെത്തിയ നിലവിൽ ആലപ്പുഴയിൽ താമസിക്കുന്ന എറണാകുളം സ്വദേശി (44)
6. ഡൽഹിയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(27)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
1. കവളങ്ങാട് സ്വദേശിനി (12)
2. പള്ളിപ്പുറം സ്വദേശിനി (31)
3. ഫോർട്‌കൊച്ചി സ്വദേശി (34)
4. കവളങ്ങാട് സ്വദേശി (10)
5. പള്ളുരുത്തി സ്വദേശിനി (19)
6. വൈറ്റില സ്വദേശിനി (62)
7. വൈറ്റില സ്വദേശിയായ കുട്ടി (1)
8. തമ്മനം സ്വദേശി (40)
9. കാഞ്ഞൂർ സ്വദേശി (31)
10. ഉദയംപേരൂർ സ്വദേശി( 14)
11. അങ്കമാലി തുറവൂർ സ്വദേശി (68)
12. കാഞ്ഞൂർ സ്വദേശി (62)
13. പള്ളുരുത്തി സ്വദേശിനി (75)
14. മഴുവന്നൂർ സ്വദേശി(26)
15. കീഴ്മാട് സ്വദേശിനി (8)
16. കോട്ടുവള്ളി സ്വദേശിനി (13)
17. ചെല്ലാനം സ്വദേശിനി (18)
18. ശ്രീമൂലനഗരം സ്വദേശി (23)
19. കാലടി സ്വദേശി( (7)
20. കളമശ്ശേരി സ്വദേശി (22)
21. കോട്ടുവള്ളി സ്വദേശി (16)
22. വടവുകോട് പുത്തൻകുരിശ് സ്വദേശി (50)
23. അങ്കമാലി സ്വദേശി (58)
24. കാലടി സ്വദേശി (58)
25. ശ്രീമൂലനഗരം സ്വദേശിനി(32)
26. കാഞ്ഞൂർ സ്വദേശിനി (26)
27. കടുങ്ങല്ലൂർ സ്വദേശിനി (71)
28. ശ്രീമൂലനഗരം സ്വദേശി (8)
29. നെടുമ്പാശ്ശേരി സ്വദേശിനി (56)
30. കവളങ്ങാട് സ്വദേശിനി (38)
31. കവളങ്ങാട് സ്വദേശിനി (60)
32. തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശിനി (16)
33. കാലടി സ്വദേശിനി (31)
34. കൊല്ലം സ്വദേശി (30)
35. പള്ളുരുത്തി സ്വദേശി (10)
36. ഇടപ്പിള്ളി സ്വദേശി (32)
37. പാലാരിവട്ടം സ്വദേശിനി (52)
38. ചിറ്റാറ്റുകര സ്വദേശി(53)
39. എടത്തല സ്വദേശി (64)
40. എടത്തല സ്വദേശിനി (57)
41. വൈറ്റില സ്വദേശിനി (34)
42. ചൂർണ്ണിക്കര കോൺവെൻറ് (63)
43. നെടുമ്പാശ്ശേരി സ്വദേശി (27)
44. പാലാരിവട്ടം സ്വദേശി (25)
45. തമ്മനം സ്വദേശിനി (37)
46. കുമ്പളങ്ങി സ്വദേശി (28)
47. ചൂർണ്ണിക്കര സ്വദേശി (29)
48. മഴുവന്നൂർ സ്വദേശി(26)
49. പള്ളുരുത്തി സ്വദേശിനി (29)
50. ശ്രീമൂലനഗരം സ്വദേശി (37)
51. കൂനമ്മാവ് കോൺവെൻറ് (66)
52. കൂനമ്മാവ് കോൺവെൻറ് (87)
53. കീഴ്മാട് സ്വദേശിനി (36)
54. കവളങ്ങാട് സ്വദേശിനി (38)
55. പറവൂർ സ്വദേശി (38)
56. എടത്തല സ്വദേശി (28)
57. പള്ളുരുത്തി സ്വദേശി (29)
58. കാലടി സ്വദേശി( (2)
59. വാഴക്കുളം സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി (53)
60. ആലപ്പുഴ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (31)
61. ഉറവിടമറിയാത്ത എളംകുന്നപുഴ സ്വദേശിനി (49)
62. ഉറവിടമറിയാത്ത വാഴക്കുളം സ്വദേശി (48)
63. ഉറവിടമറിയാത്ത കൊച്ചി സ്വദേശിനി (33)
64. ഉറവിടമറിയാത്ത ഫോർട്‌കൊച്ചി സ്വദേശി (21)
രോഗമുക്തി
ആകെ - 83
എറണാകുളം - 79
അന്യസംസ്ഥാനം - 3
മറ്റുജില്ല - 1
ഐസൊലേഷൻ
ആകെ:12006
വീടുകളിൽ:9962
കൊവിഡ് കെയർ സെന്റർ:234
ഹോട്ടലുകൾ:1810
റിസൾട്ട്
ഇന്നലെ അയച്ചത്:588
ലഭിച്ചത് :492
പോസിറ്റീവ് :70
ഇനി ലഭിക്കാനുള്ളത് :602